ഇന്ന് മുതല്‍ 2024 ഡിസംബര്‍ 2 വരെ, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉടനീളം ഓഫറുകള്‍ ലഭിക്കും
റിലയന്‍സ് ഡിജിറ്റല്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും ഓഫറുകളും സഹിതം ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് വില്‍പ്പനയില്‍ മികച്ച സാങ്കേതിക ഡീലുകള്‍ നേടാന്‍ അവസരം