Connect with us

Hi, what are you looking for?

News

റിലയന്‍സ് ഡിജിറ്റലിന്റെ ഫെസ്റ്റിവല്‍ ഓഫ് ഇലക്ട്രോണിക്സ്

ദീപാവലി ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ റിലയന്‍സ് ഡിജിറ്റലിന്റെ ‘ഫെസ്റ്റിവല്‍ ഓഫ് ഇലക്ട്രോണിക്സ്’സെയില്‍.

2024 നവംബര്‍ 3 വരെ പ്രമുഖ ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ക്ക് ?15000 വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ആസ്വദിക്കാം. ഈ ഓഫര്‍ രാജ്യത്തുടനീളമുള്ള റിലയന്‍സ് ഡിജിറ്റല്‍ / മൈ ജിയോ സ്റ്റോറുകളിലും reliancedigital.in വഴി ഓണ്‍ലൈനിലും ബാധകമാണ്. കൂടാതെ, ഇന്‍-സ്റ്റോര്‍ ഷോപ്പേഴ്‌സിന് ഒന്നിലധികം ഫിനാന്‍സ് ഓപ്ഷനുകളും ?22500 വരെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.

‘കൂടുതല്‍ വാങ്ങൂ, കൂടുതല്‍ ലാഭിക്കൂ’ ഓഫര്‍ വഴി വീട്ടു സാധനങ്ങളിലും അടുക്കള ഉപകരണങ്ങളിലും കൂടുതല്‍ ലാഭം നേടൂ. ഈ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് 1 വാങ്ങുമ്പോള്‍ 5% കിഴിവും, 2 വാങ്ങുമ്പോള്‍ 10% കിഴിവും, 3 അല്ലെങ്കില്‍ അതിനു മുകളില്‍ വാങ്ങുമ്പോള്‍ 15% കിഴിവും സഹിതം അണ്‍ലിമിറ്റഡ് ഡിസ്‌കൗണ്ട് നേടാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like