News സ്വര്‍ണത്തിന് മൂന്നു ദിവസംകൊണ്ട് 1,280 രൂപയുടെ വര്‍ധന പവന് വില 240 രൂപ ഉയര്‍ന്ന് 51,840 രൂപയിലുമെത്തി. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് 1,280 രൂപയുടെ വര്‍ധനയാണ് പവന് വിലയിലുണ്ടായത്. Profit Desk2 August 2024