Entrepreneurship സംരംഭകത്വത്തിലേക്ക് ഇറങ്ങുകയാണോ? റിസ്‌ക് മാനേജ്മെന്റ് അറിഞ്ഞിരിക്കേണ്ടേ? ഏതെല്ലാം മേഖലകളില്‍ നിന്നുമാണ് റിസ്‌ക് ഉണ്ടാകുന്നത്, അത്തരം റിസ്‌കുകള്‍ എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച് വ്യക്തമായ ഒരു പദ്ധതി ആവിഷ്‌ക്കരിക്കണം Profit Desk20 May 2024