News ഗാംഗുലി സ്റ്റീല്‍ സംരംഭകനാകുന്നു; മേദിനിപ്പൂരില്‍ സ്റ്റീല്‍ ഫാക്ടറി വൈകാതെ സജ്ജമാകും പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂരിലെ സാല്‍ബോണിയില്‍ സ്റ്റീല്‍ ഫാക്ടറി ആരംഭിക്കാന്‍ തയാറെടുക്കുകയാണ് ഗാംഗുലി Profit Desk16 September 2023