എന്തുകൊണ്ട് കൂടുതല്‍ ചെറുകിട വനിതാ സംരംഭകര്‍ ഉയരുന്നുവരണം….ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിന് മുമ്പ് ചില കണക്കുകള്‍ നമുക്കൊന്ന് നോക്കാം…ആഗോള സമ്പദ് വ്യവസ്ഥയെ ഏറ്റവും പരിപോഷിപ്പിക്കുന്ന വിഭാഗമാണ് ചെറുകിട, ഇടത്തരം സംരംഭങ്ങളെന്ന് അടുത്തിടെ ഇന്റര്‍നാഷണല്‍...