Connect with us

Hi, what are you looking for?

Profit Desk

News

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി.ഐ) തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ലിങ്കിന് ഇന്റര്‍നെറ്റ് സേവന ലൈസന്‍സ് നല്‍കാനൊരുങ്ങുന്നത്

News

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 17, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്

News

നാല് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം സീനിയര്‍ ന്യൂറോസര്‍ജന്‍ ഡോ. പി. ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു

News

ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി

Auto

വ്യത്യസ്ത വേരിയന്റുകളെ ആശ്രയിച്ച് വാങ്ങുന്നവര്‍ക്ക് ഒറ്റ നിറമോ ഇരട്ട നിറമോ ഉള്ള ക്യാബിന്‍ തീമുകള്‍ തിരഞ്ഞെടുക്കാം

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Entrepreneurship

തൊഴിലാളികള്‍ മോശം പ്രകടനം നടത്തുകയോ, പ്രൊഫഷണലായ പെരുമാറ്റ രീതികള്‍ പ്രകടിപ്പിക്കാന്‍ തയാറാകാതെ വരികയോ, അല്ലെങ്കില്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അത് സ്ഥാപനത്തിന്റെ വളര്‍ച്ചയെ ബാധിക്കും

Entrepreneurship

വിപണിയില്‍ ഉപഭോക്താവിന്റെ മുന്നിലെത്തുന്ന ബിസിനസ്സുകള്‍ വിജയിക്കുന്നത് കസ്റ്റമര്‍ ഏതു ബ്രാന്‍ഡിന്റെ ഉത്പന്നത്തെ തിരഞ്ഞെടുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്

Tourism

സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പുനരുജ്ജീവിപ്പിച്ച് വയനാട്ടിലെ ടൂറിസം മേഖലയെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് ഹാരിസണ്‍സ് മലയാളം നടത്തുന്നത്

Trending