News വിവേക് ദേബ്രോയ് വിടവാങ്ങി; മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ സ്വാധീനിച്ച വ്യക്തി പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സിന്റെ ചാന്‍സലറായി സേവനമനുഷ്ഠിച്ച ദേബ്രോയ് 2019 ജൂണ്‍ 5 വരെ നിതി ആയോഗ് അംഗവുമായിരുന്നു Profit Desk1 November 2024
Life ട്യൂണീഷ്യയില്‍ നിന്നുള്ള മൂന്ന് ആഫ്രിക്കന്‍ ആനകള്‍ക്ക് വന്‍താര അഭയമാകുന്നു ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകള്‍ക്കാണ് വന്‍താര അഭയമാകുന്നത് Profit Desk1 November 2024
Banking & Finance മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് എന്‍സിഡിയിലൂടെ 150 കോടി സമാഹരിക്കും 1,000 രൂപയാണ് എന്‍സിഡിയുടെ മുഖവില Profit Desk30 October 2024
Business & Corporates പോര്‍ട്ടല്‍ വഴി കടമുറി തേടി ബെവ്കോ: പുതുതായി 227 ഔട്ട്ലെറ്റുകള് കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കണം. അധികം വൈകാതെ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടും Profit Desk30 October 2024
News ട്രെയിന്‍ ടിക്കറ്റ്, ബാങ്ക് ഇടപാട്, ക്രെഡിറ്റ് കാര്‍ഡ്; നവംബര്‍ മുതല്‍ മാറ്റങ്ങള്‍ നിരവധി ഗ്യാസ്, വൈദ്യുതി ബില്‍ തുടങ്ങി 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകള്‍ക്ക് ഒരു ശതമാനം ഫീസ് നവംബര്‍ മുതല്‍ ഈടാക്കും Profit Desk30 October 2024
News ഡിആര്‍ഡിഒ പുരസ്‌ക്കാരം നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ അസ്‌ട്രെക് ഇനോവേഷന്‍സ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗില്‍ നിന്നും അസ്‌ട്രെക് ഇനോവേഷന്‍സ് സിടിഒ അലക്‌സ് എം സണ്ണി പുരസ്‌ക്കാരം ഏറ്റുവാങ്ങി Profit Desk30 October 2024
News ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: വ്യാജ പൊലീസ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചത് കംബോഡിയയും മ്യാന്മാറും കേന്ദ്രമാക്കി ജിപിഎസ് ലൊക്കേഷന്‍ ട്രാക്കിംഗിലൂടെ കംബോഡിയയിലെയും മ്യാന്‍മാറിലെയും ഇത്തരം ഹബ്ബുകള്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി Profit Desk30 October 2024
Banking & Finance ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം നികുതി കഴിച്ചുള്ള ലാഭം 232 കോടി രൂപയാണ് Profit Desk30 October 2024
News ജിയോ ഫിനാന്‍സ് ആപ്പിലൂടെ സ്മാര്‍ട് ഗോള്‍ഡില്‍ നിക്ഷേപിക്കാം…10 രൂപ മുതല്‍ നിക്ഷേപം! എവിടെയിരുന്നും ഏത് സമയത്തും ശുദ്ധമായ സ്വര്‍ണം വാങ്ങാന്‍ അവസരമൊരുക്കി ജിയോഫിനാന്‍സ് ആപ്പ്…10 രൂപ മുതല്‍ സ്വര്‍ണ വാങ്ങാം… Profit Desk30 October 2024
Banking & Finance വിദേശ വാണിജ്യ വായ്പകളിലൂടെ മുത്തൂറ്റ് ഫിനാന്‍സ് 400 ദശലക്ഷം ഡോളര്‍ സമാഹരിച്ചു ഏകദേശം 3350 കോടി രൂപയ്ക്ക് തുല്യമായ തുകയാണിത് Profit Desk30 October 2024