Entrepreneurship സംരംഭകര്‍ മറക്കരുത് ഈ നാല് കാര്യങ്ങള്‍ സംരംഭം തുടങ്ങുന്നവര്‍ ഈ നാല് കാര്യങ്ങള്‍ ഒരിക്കലും മറക്കരുത് Profit Desk15 October 2024
News ജിയോഭാരത് ഫോണിന്റെ 2 പുതിയ മോഡലുകള്‍ വിപണിയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ രണ്ട് പുതിയ ജിയോഭാരത് മോഡലുകള്‍ ജിയോ പ്രസിഡന്റ് സുനില്‍ ദത്ത് അവതരിപ്പിച്ചു Profit Desk15 October 2024
Shepreneurship 4 വര്‍ഷം, അരലക്ഷത്തിലേറെ ഉപഭോക്താക്കള്‍… ഇത് ധ്രുവിയുടെ വിജയം നോമിയ രഞ്ജന്‍ എന്ന സംരംഭയുടെ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനത്തിന്റെ മികവായി ധ്രുവി ഹെയര്‍ കെയര്‍ ഓയില്‍ വിഭാഗത്തില്‍ മുന്നോട്ട് കുതിക്കുകയാണ് Profit Desk15 October 2024
Business & Corporates 6,539 കോടി അറ്റാദായം നേടി റിലയന്‍സ് ജിയോ ജിയോയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23.4% വര്‍ധിച്ച് 6,539 കോടി എന്ന റെക്കോര്‍ഡ് നിലയിലെത്തി Profit Desk15 October 2024
Entrepreneurship മാതൃത്വ ഡയറി, ഐഐഎം ബിരുദം നേടി, പാല് കച്ചവടത്തിലേക്ക് ഐഐഎം ബിരുദധാരിയായ വ്യക്തി മികച്ച ശമ്പളമുള്ള ജോലി വേണ്ടെന്ന് വച്ച് പശുവിനെ വളര്‍ത്താന്‍ ഇറങ്ങിത്തിരിച്ചാല്‍ പിന്നെ വേറെന്ത് പറയാനാണ് Profit Desk11 October 2024
News ‘ഹഡില്‍ ഗ്ലോബല്‍ 2024’ കോവളത്ത് നവംബറില്‍ രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ എന്ന പെരുമയോടെ സംഘടിക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും Profit Desk11 October 2024
News ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക മുന്നില്‍ അംബാനി തന്നെ; മലയാളി സമ്പന്നരില്‍ ഒന്നാമത് മുത്തൂറ്റ് ലോകത്തിലെ അതിസമ്പന്നരില്‍ 13-ാം സ്ഥാനവും അംബാനിയുടെ പേരിലാണ് Profit Desk11 October 2024
News കൊച്ചിന്‍ ഷിപ്പ്യാര്‍ഡും എസ്എഫ്ഒ ടെക്നോളജീസും ധാരണപത്രത്തില്‍ ഒപ്പുവച്ചു രാജ്യത്തെ കപ്പല്‍ വ്യവസായത്തിന് മുതല്‍ക്കൂട്ടാകുന്ന ഒപ്റ്റോ-ഇലക്ട്രോണിക് സൊല്യൂഷന്‍സ് വികസിപ്പിക്കുന്നതിന് വേണ്ടിയാണു കൊച്ചിന്‍ ഷിപ്പ്യാര്‍ഡും എസ്എഫ്ഒ ടെക്നോളജീസും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത് Profit Desk11 October 2024
News സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് വീണാ ജോര്‍ജ് പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം. ഇത് ഉടനടി നടപ്പാക്കാനിരിക്കുകയാണ് Profit Desk11 October 2024
News സ്വര്‍ണം കുതിക്കുന്നു; പവന് 560 രൂപ വര്‍ദ്ധനവ് ഇതോടെ 7,095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന് 56,760 രൂപ നല്‍കണം Profit Desk11 October 2024