News 12 സ്മാര്‍ട്ട് സിറ്റികളിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിച്ചു സര്‍ക്കാര്‍ 10 ലക്ഷം പേര്‍ക്ക് നേരിട്ടും 30 ലക്ഷം പേര്‍ക്ക് അല്ലാതെയും തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു Profit Desk3 October 2024
News കൊല്ലം-എറണാകുളം റൂട്ടില്‍ പ്രത്യേക സര്‍വീസ് അനുവദിച്ച് റെയില്‍വേ ഇതോടെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ആശ്വാസമാകും. കഴിഞ്ഞ ആഴ്ച്ചകളില്‍ നാലോളം യാത്രക്കാര്‍ വേണാട് എക്സ്പ്രസില്‍ കുഴഞ്ഞു വീണിരുന്നു Profit Desk3 October 2024
Auto ഹോണ്ട സെപ്റ്റംബറില്‍ 5,83,633 യൂണിറ്റുകള്‍ വിറ്റഴിച്ചു 11 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച Profit Desk2 October 2024
Life അമൃത ആശുപത്രിയില്‍ കുട്ടികള്‍ക്കായി സൗജന്യ ഹൃദയശസ്ത്രക്രിയാ സ്ക്രീനിങ് ക്യാമ്പ് 5 ന് ഒക്ടോബര്‍ 5 ന് രാവിലെ 9 മണി മുതല്‍ 3 വരെ കല്‍പ്പറ്റ കൈനാട്ടി അമൃതകൃപ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ വച്ചാണ് ക്യാമ്പ് Profit Desk1 October 2024
News ഇന്ത്യ പ്രൊപ്ടെക് ഡെമോ – ആദ്യ നാല്പ്പതില് ഇടം പിടിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ തിത്തിത്താര ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികള്‍ക്കും കേരളത്തില്‍ സ്ഥലമോ പാര്‍പ്പിടമോ വാങ്ങുന്നതിനുള്ള എഐ അധിഷ്ഠിതമായ വെബ്‌സൈറ്റാണ് തിത്തിത്താര Profit Desk1 October 2024
News സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്! ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 25 രൂപ കുറഞ്ഞ് ഗ്രാമിന് 5,835 രൂപയിലെത്തി Profit Desk1 October 2024
News രണ്ടര വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തോളം സംരംഭങ്ങള്‍; കേരളം കുതിക്കുന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് ഇക്കാര്യം അറിയിച്ചത് Profit Desk1 October 2024
Auto കിയ മുതല്‍ മെഴ്സിഡസ് ബെന്‍സ് വരെ; അഞ്ചു പുതിയ കാറുകള്‍ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍! കിയയുടെ രണ്ടു മോഡലുകളും നിസാന്‍, ബിവൈഡി, മെഴ്സിഡീസ് എന്നിവയുടെ ഓരോ മോഡലുകളുമാണ് ഒക്ടോബറില്‍ വിപണി പിടിക്കുന്നത് Profit Desk1 October 2024
News രാജ്യത്ത് എല്‍.പി.ജി വില വീണ്ടും വര്‍ധിപ്പിച്ചു; വിറകടുപ്പിലേക്ക് മടങ്ങേണ്ടി വരുമോ? എന്നാല്‍ വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിച്ചതോടെ ഹോട്ടലുകളിലെ ഭക്ഷ്യ നിരക്കും വര്‍ധിക്കും എന്നുറപ്പായി Profit Desk1 October 2024
News കൊച്ചിയില്‍ വാട്ടര്‍ ടാക്സി എത്തുന്നു; ടൂറിസം കുതിക്കും! ആഭ്യന്തര ടൂറിസ്റ്റുകളും വിദേശികളും പുതിയ പദ്ധതിയിലേക്ക് ഒരേപോലെ ആകര്ഷിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പദ്ധതി പ്രാവര്‍ത്തികമാകും Profit Desk1 October 2024