Tech 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ്; ഇനി ജിയോ ബ്രെയിനിന്റെ കാലം സമഗ്ര എഐ പ്ലാറ്റ്ഫോമായ ജിയോ ബ്രെയിന്‍ വിഷന്‍ പങ്കുവെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍. 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭ്യമാകുന്ന ജിയോ എഐ-ക്ലൗഡ് വെല്‍ക്കം ഓഫര്‍ പ്രഖ്യാപിച്ച് അംബാനി Profit Desk29 August 2024
Stock Market പ്രതിരോധ രംഗത്തെ കൊമ്പന് സെന്‍ ടെക്‌നോളജീസ്; 1 ലക്ഷം 3 വര്‍ഷം കൊണ്ട് 17.35 ലക്ഷം രൂപയായ ഇന്ദ്രജാലം സെന്‍ ടെക്‌നോളജീസ് ലിമിറ്റഡ്, സെന്‍സറുകളും സിമുലേറ്റര്‍ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കി പ്രതിരോധ പരിശീലന സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു Profit Desk29 August 2024
News എല്ലാവര്ക്കും, എല്ലായിടത്തും എഐ എത്തിക്കാന്‍ അംബാനി ലോകോത്തര ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തിലൂടെയും കണക്റ്റഡ് ഇന്റലിജന്‍സിലൂടെയും ജിയോ ബ്രെയിന്‍ എല്ലാവരിലേക്കും എല്ലായിടത്തും എഐ എത്തിക്കുമെന്ന് മുകേഷ് അംബാനി Profit Desk29 August 2024
News അംബാനിയല്ല; അദാനി തന്നെ ഇന്ത്യയുടെ അതിസമ്പന്നന് ഏറ്റവും പുതിയ ഹുറണ്‍ സമ്പന്ന പട്ടികയിലാണ് ഗൗതം അദാനി ആദ്യ സ്ഥാനം നേടിയത് Profit Desk29 August 2024
Tech കേരളത്തില്‍ ഗിഗ് വര്‍ക്ക് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കാന്‍ റിലയന്‍സ്, വന്‍ അവസരങ്ങള്‍ 2,500 കണക്റ്റിവിറ്റി അഡൈ്വസര്‍മാര്‍ക്ക് അവസരം. പുതു തലമുറക്കാര്‍ക്ക് പുതിയ രീതിയിലുളള അവസരങ്ങള്‍ അവതരിപ്പിക്കുന്നു Profit Desk29 August 2024
Stock Market സര്‍വകാല റെക്കോഡില്‍ വീണ്ടും നിഫ്റ്റി; ഐടി, ഫാര്‍മ ഓഹരികള്‍ കരുത്തു കാട്ടി ഐടി, ഫാര്‍മ ഓഹരികളാണ് വിപണിയുടെ കുതിപ്പിന് കരുത്തേകിയത്. നിഫ്റ്റി ഐടി 1.64 ശതമാനവും നിഫ്റ്റി ഫാര്‍മ 1.14 ശതമാനവും മുന്നേറി Profit Desk28 August 2024
Sports പാരാലിമ്പിക് ഗെയിംസ് പാരീസ് 2024 ജിയോസിനിമ തത്സമയം സ്ട്രീം ചെയ്യുന്നു ജിയോ സിനിമ, സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കില്‍ ഇവന്റിന്റെ തത്സമയ കവറേജും 12 ദിവസത്തെ ഇവന്റിന്റെ ദൈനംദിന ഹൈലൈറ്റുകളും പ്രദര്‍ശിപ്പിക്കും Profit Desk28 August 2024
Banking & Finance ലാഭം റെക്കോഡിലെത്തിച്ച് ദിനേശ് ഖാര പടിയിറങ്ങി; എസ്ബിഐയെ ഇനി സിഎസ് ഷെട്ടി നയിക്കും റെക്കോഡ് ലാഭത്തിലേക്ക് ബാങ്കിനെ എത്തിച്ച ശേഷമാണ് ഖാരയുടെ പടിയിറക്കം. സിഎസ് ഷെട്ടി അദ്ദേഹത്തിന്റെ പകരക്കാരനായി ചുമതലയേറ്റു Profit Desk28 August 2024
Auto പഴയ വാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് 25000 രൂപ വരെ ഡിസ്കൗണ്ട് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്ന ഉപഭോക്താക്കള്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ 25000 രൂപ വരെ കാര്‍ കമ്പനികള്‍ സബ്‌സിഡി നല്‍കും Profit Desk27 August 2024
Business & Corporates ആപ്പിളിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ഇന്ത്യയില്‍ 6 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും 2025 മാര്‍ച്ച് മാസത്തോടെ ആപ്പിള്‍ മുഖേന ഇന്ത്യയില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ഇതില്‍ 70% സ്ത്രീകളായിരിക്കും Profit Desk27 August 2024