ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ഡെസ്റ്റിനേഷനായ റിലയന്‍സ് ട്രെന്‍ഡ്‌സ്, ഈ വരുന്ന ഉത്സവ സീസണിലേക്കുള്ള പുതിയ ശരത്-ശീതകാല ശേഖരം അവതരിപ്പിച്ചു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള മികച്ച ഉത്സവകാല വസ്ത്രങ്ങള്‍ മികച്ച വിലയില്‍ സ്വന്തമാക്കാം. വിലകള്‍ 199 രൂപയില്‍ ആരംഭിക്കുന്നു.

ഉത്സവകാല ഷോപ്പിംഗ് കൂടുതല്‍ സവിശേഷമാക്കുന്നതിന്, റിലയന്‍സ് ട്രെന്‍ഡ്‌സ് പുതിയ ശേഖരങ്ങളില്‍ ‘എല്ലാ ദിവസവും കുറഞ്ഞ വില’ എന്ന ഡീല്‍ വാഗ്ദാനം ചെയ്യുന്നു. സ്റ്റോറിലോ അല്ലെങ്കില്‍ ഓണ്‍ലൈനിലോ ഷോപ്പു ചെയ്യുമ്പോള്‍, ഏറ്റവും കുറഞ്ഞ വിലക്ക് നിങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങാം.
2024 ലെ ഏറ്റവും ട്രെന്‍ഡിങ് ആയ ഡിസൈനുകളിലും നിറങ്ങളിലുമാണ് പുതിയ വസ്ത്ര ശേഖരം എത്തിയിട്ടുള്ളത്. ഈ ഉത്സവകാല ഷോപ്പിംഗ് കൂടുതല്‍ സവിശേഷമാക്കുന്നതിന്, റിലയന്‍സ് ട്രെന്‍ഡ്‌സ് എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും പ്രമോഷനുകളും വാഗ്ദാനം ചെയ്യുന്നു.

