Connect with us

Hi, what are you looking for?

Business & Corporates

ടിറ കാമ്പെയ്‌നില്‍ കരീന കപൂറും കിയാര അദ്വാനിയും സുഹാന ഖാനും

2023 ഏപ്രിലിലാണ് ടിറ പ്ലാറ്റഫോം ആരംഭിച്ചത്

മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ റിലയന്‍സ് റീട്ടെയിലിന്റെ ബ്യൂട്ടി റീട്ടെയില്‍ പ്ലാറ്റ്‌ഫോമായ ടിറ യുടെ കാമ്പെയ്നില്‍ അണിനിരക്കുന്നത് പ്രമുഖ സെലിബ്രിറ്റികള്‍.

ആദ്യ 360-ഡിഗ്രി കാമ്പെയ്‌നില്‍ കരീന കപൂര്‍ ഖാന്‍, കിയാര അദ്വാനി, സുഹാന ഖാന്‍ എന്നിവര്‍ അണിനിരക്കും. 2023 ഏപ്രിലിലാണ് ടിറ പ്ലാറ്റഫോം ആരംഭിച്ചത്. കരീനയും കിയാരയും സുഹാനയും 30 സെക്കന്‍ഡ് വീതമുള്ള എക്‌സ്‌ക്ലൂസീവ് വീഡിയോകള്‍ ഈ കാമ്പയിനില്‍ അവതരിപ്പിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like