300 മൈല്‍ ആദ്യം കടന്ന് ബുഗാട്ടി ചിറോണ്‍ സൂപ്പര്‍ സ്പോര്‍ട്ട് മറ്റ് കാര്‍ കമ്പനികളെ ഞെട്ടിച്ചു. 304.7 മൈലാണ് ഈ ബുഗാട്ടി കാറിന്റെ സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തപ്പെട്ടത്
പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറാനുള്ള നടപടികള്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി. എന്നിരുന്നാലും ഹൈബ്രിഡ് കാറുകള്‍ക്ക് അനുകൂലമായാണ് സര്‍ക്കാരിന്റെ തീരുമാനം ഉണ്ടായത്