Connect with us

Hi, what are you looking for?

Business & Corporates

കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

Business & Corporates

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു

Business & Corporates

പുരുഷ-വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകള്‍ സ്വന്തമാക്കി എം ഐ

Business & Corporates

സാധാരണയായി ഗോള്ഡഫിഷ്, ഗപ്പികള്‍, ഗൗരാമികള്‍ തുടങ്ങിയ അലങ്കാരമല്‍സ്യങ്ങളെ മാത്രമാണ് നമുക്ക് പരിചയം. എന്നാല്‍ അതിനുമപ്പുറം വളര്‍ന്നു പന്തലിച്ചിരുന്ന ഒന്നാണ് അലങ്കാരമല്‍സ്യവിപണി

Business & Corporates

മുളയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ കര്‍ഷകര്‍ക്കും ഉല്‍പ്പാദകര്‍ക്കും പൂര്‍ണപിന്തുണ സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ നല്‍കുന്നു

Business & Corporates

30 ശതമാനത്തിലധികം ഓഹരി ടി.വി.എസ് മൊബിലിറ്റിയില്‍ നിന്നും സ്വന്തമാക്കിക്കൊണ്ടാണ് മിത്സുബിഷി യാത്ര തുടങ്ങുന്നത്

Business & Corporates

ബൈജുവിനെയും ഡയറക്ടര്‍ ബോര്‍ഡിലെ മറ്റ് രണ്ടംഗങ്ങളായ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവരെയും പുറത്താക്കാനുള്ള വോട്ടിംഗ് ഫെബ്രുവരി 23ന് ഓഹരി ഉടമകള്‍ നടത്തും

Business & Corporates

എതിരാളികളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെയാണു എന്നത് വിലയിരുത്തി അതിനേക്കാള്‍ മികച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നിടത്താണ് ഒരു സംരംഭകന്റെ വിജയം

Business & Corporates

ബാറ്ററി വില കുറഞ്ഞതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കമ്പനി അറിയിച്ചു

Business & Corporates

ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ 2% മുന്നേറിയതോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം 20 ലക്ഷം കോടി രൂപയുടെ വിപണി മൂല്യത്തിലെത്തിയത്