തൊഴില്‍രഹിതരായ 21-നും 50-നും മധ്യേ പ്രായമുള്ളവര്‍ക്ക് കെസ്റു പദ്ധതി വഴി ഒരു ലക്ഷവും മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് / ജോബ് ക്ലബ്ബ് പദ്ധതിയിലൂടെ 21-നും 45-നും മധ്യേ പ്രായമുള്ളവര്‍ക്ക് പത്തുലക്ഷം വരെയുമാണ്...
കാലം മാറി, കഥമാറി. ഡിജിറ്റലൈസേഷന്റെ ഇക്കാലത്ത് ഒരു സംരംഭം തുടങ്ങുന്നതിന്റെ ആദ്യപടി ഡിജിറ്റല്‍ സ്പേസില്‍ സ്ഥാനം ഉറപ്പിക്കുക എന്നതാണ്. അതിനു സഹായിക്കുന്നത് സംരംഭത്തിന്റെ കോര്‍പറേറ്റ് വെബ്സൈറ്റാണ്.
വലുപ്പത്തിലും ഭംഗിയിലും ഒട്ടും കുറവ് വരാത്ത അലങ്കാര നെറ്റിപ്പട്ടങ്ങള്‍ നിര്‍മിച്ചുകൊണ്ട് ആനപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിറിക്കുകയാണ് എറണാകുളം തൃപ്പുണിത്തുറ സ്വദേശിനിയായ അഖിലാദേവി
മികച്ച നേട്ടം തരുന്ന ഒരു സംരംഭം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഗംഗയുടെ സ്വപ്നം, അതിലൂടെ കുടുംബത്തിനും കൂടെ ജോലിയെടുക്കുന്നവര്‍ക്കും കൈത്താങ്ങുകയെന്നതും അവളുടെ മനസിലുണ്ടായിരുന്നു