തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്
റിലയന്‍സ് ഹോം ഫിനാന്‍സില്‍ നിന്ന് ഫണ്ട് വകമാറ്റിയതിനാണ് അനില്‍ അംബാനിക്കും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കും എതിരെ നടപടി എടുത്തിരിക്കുന്നത്
'ഇന്ത്യയിലെ തൊഴില്‍ മേഖലയിലും ഉപഭോക്തൃ ക്ഷേമത്തിലും ഇ-കൊമേഴ്സിന്റെ സ്വാധീനം' എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി
കോവിഡ് പ്രതിസന്ധി ലോകമെമ്പാടുമുള്ള എല്ലാ സമ്പദ്വ്യവസ്ഥകളിലും ശാശ്വതമായ ഉല്‍പാദന നഷ്ടത്തിലേക്ക് നയിച്ചു. ഇന്ത്യയുടെ കാര്യത്തില്‍, പ്രതിസന്ധിയില്‍ നിന്ന് ഞങ്ങള്‍ കരകയറിയ രീതി മാതൃകാപരമാണ്: ശക്തികാന്ത ദാസ്