പ്രചോദന പ്രസംഗിക, പത്രപ്രവര്‍ത്തക, ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തി തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൗളിന്‍ വിക്ടോറിയ ഒരു അത്ഭുതമാണ്
ഒരടി മുതല്‍ ആറടി വരെ ഉയരമുള്ള അലങ്കാര നെറ്റിപ്പട്ട നിര്‍മാണത്തിലൂടെ ലോകമെമ്പാടും തന്റെ കരവിരുത് എത്തിച്ച വ്യക്തിയാണ് അഖിലാദേവി. 1000 രൂപ മുതല്‍ 12000 രൂപ വരെ വിലമതിക്കുന്ന നെറ്റിപ്പട്ടങ്ങളിലൂടെ നേട്ടങ്ങള്‍കയ്യെത്തിപ്പിടിക്കുകയാണ് അഖില
കുറഞ്ഞ മുതല്‍മുടക്കില്‍ സ്ഥിരമായ വരുമാനം ലഭിക്കുന്ന എന്ത് ബിസിനസ് തുടങ്ങാന്‍ കഴിയും എന്ന ചിന്ത അന്വേഷണം ചെന്നവസാനിച്ചത് ജൂട്ട് ബാഗുകളുടെ നിര്‍മാണത്തിലായിരുന്നു
2013 ല്‍ സഹോദരന്മാരയ രജത് ജെയിന്‍, മോഹിത് ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് ഒറ്റമുറി ഫാക്റ്ററിയില്‍ തുടക്കം കുറിച്ച കിമിരിക ഹണ്ടര്‍ രാജ്യത്തെ ഏറ്റവും മികച്ച ഹോട്ടല്‍ ടോയ്ലെട്ടറീസ് വിതര ശൃംഖലയാണ്
ഇച്ഛാശക്തിയുണ്ടെങ്കില്‍ പ്രായം വിജയത്തിന് തടസ്സമല്ലെന്ന ഓര്മപ്പെടുത്തലിനൊപ്പം 6 കോടി രൂപ ആസ്തിയുള്ള സംരംഭത്തിന്റെ അമരത്തിരുന്നുകൊണ്ട് സംരംഭകര്‍ക്ക് പ്രചോദനമാകുകയാണ് ശ്രേയാന്‍ ദാഗ