Connect with us

Hi, what are you looking for?

Entrepreneurship

സംരംഭകരാന്‍ തയ്യാറെടുക്കാം; കളമശ്ശേരിയില്‍ എട്ടു ദിവസത്തെ ശില്‍പ്പശാല

അന്താരാഷ്ട്ര തൊഴില്‍ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റും ചേര്‍ന്നാണ് ഡിസംബര്‍ അഞ്ച് മുതല്‍ 13 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി കാമ്പസില്‍ പരിശീലനം സംഘടിപ്പിക്കുന്നത്

പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കളമശ്ശേരിയില്‍ എട്ടു ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര തൊഴില്‍ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റും ചേര്‍ന്നാണ് ഡിസംബര്‍ അഞ്ച് മുതല്‍ 13 വരെ കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി കാമ്പസില്‍ പരിശീലനം സംഘടിപ്പിക്കുന്നത്.

താല്‍പര്യമുള്ളവര്‍ http://kied.infot/raining-calender വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. പരിശീലനവും ഭക്ഷണവും താമസവും അടക്കം 6,950 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5000 രൂപയും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2532890, 2550322, 9188922800 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്