Connect with us

Hi, what are you looking for?

News

റിലയന്‍സിന്റെ റാസ്‌കിക് ഗ്ലൂക്കോ എനര്‍ജി ഡ്രിങ്ക്

ഇലക്ട്രോലൈറ്റുകള്‍, ഗ്ലൂക്കോസ്, യഥാര്‍ത്ഥ നാരങ്ങ നീര് എന്നിവയുടെ ഗുണം നിറഞ്ഞ എനര്‍ജി ഡ്രിങ്ക്

റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (RCPL) റാസ്‌കിക്ക് ഗ്ലൂക്കോ എനര്‍ജി പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ഇലക്ട്രോലൈറ്റുകള്‍, ഗ്ലൂക്കോസ്, യഥാര്‍ത്ഥ നാരങ്ങ നീര് എന്നിവയുടെ ഗുണങ്ങളാല്‍ നിറഞ്ഞ ഈ ഉന്മേഷദായക പാനീയം 10 രൂപ മുതല്‍ ലഭ്യമാകും.

റാസ്‌കിക്ക് നിലവില്‍ മാമ്പഴം, ആപ്പിള്‍, മിക്‌സഡ് ഫ്രൂട്ട്, കോക്കനട്ട് വാട്ടര്‍, നിമ്പു പാനി എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്, കൂടാതെ ഇന്ത്യന്‍ പ്രാദേശിക പഴങ്ങളുടെ വൈവിധ്യവും രുചി മുന്‍ഗണനകളും പ്രചോദിപ്പിച്ച് പോര്‍ട്ട്ഫോളിയോ വിപുലീകരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like