Connect with us

Hi, what are you looking for?

News

സ്മാര്‍ട്ട് ബസാര്‍ ‘ഫുള്‍ പൈസ വസൂല്‍ സെയ്ല്‍’ പ്രഖ്യാപിച്ചു

2025 ജനുവരി 22 മുതല്‍ ജനുവരി 26 വരെയാണ് ഫുള്‍ പൈസ വസൂല്‍ സെയില്‍

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാല്യു ഷോപ്പിംഗ് ഡെസ്റ്റിനേഷനായ സ്മാര്‍ട്ട് ബസാര്‍, ഫുള്‍ പൈസ വസൂല്‍ സെയ്ല്‍ പ്രഖ്യാപിച്ചു. 2025 ജനുവരി 22 മുതല്‍ ജനുവരി 26 വരെയാണ് ഫുള്‍ പൈസ വസൂല്‍ സെയില്‍.

അവിശ്വസനീയമായ ഡിസ്‌ക്കൗണ്ടുകളും അസാധാരണമായ സേവിങ്സ് അവസരവും പ്രദാനം ചെയ്യുന്നതാണ് ഈ മെഗാ വില്‍പ്പന. വിപുലമായ ഉല്‍പ്പന്ന ശ്രേണികളില്‍ ഡിസ്‌ക്കൗണ്ട് ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

രാജ്യവ്യാപകമായി 900 സ്റ്റോറുകളാണ് സ്മാര്‍ട്ട് ബസാര്‍ ശൃംഖലയിലുള്ളത്. മറ്റെവിടെയും ലഭ്യമല്ലാത്ത ഡീലുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ ഉല്‍പ്പന്നങ്ങളും വളരെ കുറഞ്ഞ വിലയില്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് റിലയന്‍സ് സ്മാര്‍ട്ട് ബസാര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Education

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ് അറിവിന്റെ മികവ്