Connect with us

Hi, what are you looking for?

News

4ജി, 5ജി റേഡിയോ നെറ്റ്വര്‍ക്ക് സജ്ജീകരിക്കാനായി വി – സാംസങ് സഹകരണം

ചെന്നെയിലെ നെറ്റ്വര്‍ക്ക് പരീക്ഷണങ്ങളുടെ ഭാഗമായി കഴിഞ്ഞ 12-18 മാസങ്ങളായി ഇതുപയോഗിച്ചു വരുന്നുണ്ട്

ടെലികോം സേവനദാതാവായ വി 4ജി, 5ജി സജ്ജീകരിക്കാനായി സാംസങിന്റെ വെര്‍ച്വലൈസ്ഡ് റേഡിയോ അക്‌സസ് നെറ്റ്വര്‍ക്ക് പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും.

ചെന്നെയിലെ നെറ്റ്വര്‍ക്ക് പരീക്ഷണങ്ങളുടെ ഭാഗമായി കഴിഞ്ഞ 12-18 മാസങ്ങളായി ഇതുപയോഗിച്ചു വരുന്നുണ്ട്. മികച്ച പ്രകടനത്തെ തുടര്‍ന്ന് കര്‍ണാടക, ബീഹാര്‍ സര്‍ക്കിളുകളിലേക്കും ഇതു വ്യാപിപ്പിച്ചിട്ടുണ്ട്. ഇതോടു കൂടി ചെന്നൈ, കര്‍ണാടക, ബിഹാര്‍ എന്നീ മൂന്നു സര്‍ക്കിളുകളിലും 5ജി അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കാനുമായിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന പുതുതലമുറാ റേഡിയോ സേവനങ്ങള്‍ അവതരിപ്പിക്കുന്നത് ഈ രംഗത്തെ തങ്ങളുടെ മുന്‍തൂക്കമാണ് സൂചിപ്പിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ ജഗ്ബീര്‍ സിങ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Auto

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

Life

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം അക്രമാസക്തരായ ആളുകളുടെയും ഭ്രാന്തന്മാരുടെയും ഒരു കേന്ദ്രമായി മാറും

News

ദീര്‍ഘകാല ശ്വാസകോശ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുക എന്നതാണ് സമാശ്വാസം പദ്ധതിയുടെ പ്രധാന ലക്ഷ്യം

Entrepreneurship

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്