News ഇന്ത്യയുടെ ആദ്യ ലിഥിയം ഖനി ഛത്തീസ്ഗഢിലെ കട്ഖോരയില്‍ കോര്‍ബ ജില്ലയില്‍ പെടുന്ന ഈ പ്രദേശത്ത് ഗണ്യമായ തോതില്‍ ലിഥിയം നിക്ഷേപം ഉണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) കണ്ടെത്തിയിരിക്കുന്നത് Profit Desk14 August 2024