സോഷ്യല്‍ മീഡിയ കമ്പനികളില്‍ ഉയര്‍ന്നുവരുന്ന മത്സരം തകര്‍ക്കാനും, ആധിപത്യം സ്ഥാപിക്കാനുമാണ് മെറ്റാ ഇന്‍സ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും വാങ്ങിയതെന്ന് ആരോപിച്ചാണ് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ കേസ് നല്‍കിയത്
സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പുനരുജ്ജീവിപ്പിച്ച് വയനാട്ടിലെ ടൂറിസം മേഖലയെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് ഹാരിസണ്‍സ് മലയാളം നടത്തുന്നത്
മികച്ച പബ്ലിക് റിലേഷന്‍സ്, ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ രൂപീകരിച്ച് സ്ഥാപനത്തെ ഉപഭോക്താക്കള്‍ക്കിടയില്‍ സജീവമാക്കി നിലനിര്‍ത്തുന്നതിനും അതിലൂടെ വരുംകാല ബിസിനസ് സാധ്യതകള്‍ ശരിയായി വിനിയോഗിക്കുന്നതിനും അവസരമൊരുക്കാം
കാലം മാറുകയാണ്, അധ്യാപന രീതിയും അധ്യാപകരും മാറുകയാണ്. എന്നാല്‍ മാറുന്ന അധ്യാപന രീതിക്കൊപ്പം കുട്ടികളെക്കുറിച്ചുള്ള മാതാപിതാക്കളുടെ അമിതാശങ്ക വൈരുദ്ധ്യാത്മകതയുണ്ടാക്കുന്നുണ്ട്