News കാംപ കോള യുഎഇ വിപണിയിലെത്തിച്ച് റിലയന്‍സ് ഇന്ത്യന്‍ പാനീയ വ്യവസായത്തെ തകിടം മറിച്ച കാംപ കോള, ഈ മേഖലയിലെ മുന്‍നിര എഫ്&ബി ഗ്രൂപ്പായ അഗ്തിയ ഗ്രൂപ്പുമായി സഹകരിച്ചാണ് യുഎഇയില്‍ കാംപ കോള പുറത്തിറക്കുന്നത് Profit Desk18 February 2025
Business & Corporates ലോക പ്രശസ്ത ഫാഷന്‍ ഹൗസായ മജേ, റിലയന്‍സുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ തുറക്കുന്നു മുംബൈയുടെ ഹൃദയഭാഗത്ത് ജിയോ വേള്‍ഡ് ഡ്രൈവില്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള ബ്രാന്‍ഡിന്റെ ആദ്യ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു Profit Desk4 February 2025
News മഹാ കുംഭ് 2025-ല്‍ പങ്കാളികളായി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് മഹാ കുംഭമേളയില്‍ ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കമ്പനി അവിഭാജ്യ പങ്ക് വഹിക്കും Profit Desk14 January 2025
News റിലയന്‍സിന്റെ റാസ്കിക് ഗ്ലൂക്കോ എനര്‍ജി ഡ്രിങ്ക് ഇലക്ട്രോലൈറ്റുകള്‍, ഗ്ലൂക്കോസ്, യഥാര്‍ത്ഥ നാരങ്ങ നീര് എന്നിവയുടെ ഗുണം നിറഞ്ഞ എനര്‍ജി ഡ്രിങ്ക് Profit Desk7 January 2025
News പോയ വര്‍ഷം റിലയന്‍സ് സൃഷ്ടിച്ചത് 1.7 ലക്ഷം തൊഴിലുകള്‍; ജോലി നല്‍കുന്നത് 6.5 ലക്ഷം പേര്‍ക്ക് യുവതലമുറയ്ക്കായി തൊഴില്‍ സൃഷ്ടിക്കുന്നത് ഏറ്റവും മുന്‍ഗണന നല്കുന്ന കാര്യമാണെന്ന് മുകേഷ് അംബാനി Profit Desk30 August 2024
Tech കേരളത്തില്‍ ഗിഗ് വര്‍ക്ക് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കാന്‍ റിലയന്‍സ്, വന്‍ അവസരങ്ങള്‍ 2,500 കണക്റ്റിവിറ്റി അഡൈ്വസര്‍മാര്‍ക്ക് അവസരം. പുതു തലമുറക്കാര്‍ക്ക് പുതിയ രീതിയിലുളള അവസരങ്ങള്‍ അവതരിപ്പിക്കുന്നു Profit Desk29 August 2024
News ഖജനാവിലേക്ക് 1.86 ട്രില്യണ്‍ രൂപ വരുമാനം നല്കി റിലയന്‍സ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിന് വരുമാനമായി നല്‍കിയത് 10 ട്രില്യണ്‍ രൂപയാണ് Profit Desk7 August 2024
News വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് റിലയന്‍സ് ട്രൂ 5ജി ടെലികോം നെറ്റ്വര്‍ക്ക് വിപുലീകരിക്കും അസ്ഥിരതയും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത്, സ്ഥിരതയുടെയും സമൃദ്ധിയുടെയും പ്രതീകമായി ഇന്ത്യ വേറിട്ടുനില്ക്കുന്നുവെന്ന് ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അംബാനി പരാമര്‍ശിച്ചു Profit Desk7 August 2024
News ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളില്‍ റിലയന്‍സ് ഇതോടെ ഈ ബഹുമതി രണ്ടുതവണ ലഭിച്ച ഏക ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറി Profit Desk30 May 2024
Business & Corporates യുവാക്കളുടെ ഹരമായ യുകെ ഫാഷന്‍ ബ്രാന്‍ഡിനെ ഇന്ത്യയിലുമെത്തിക്കാന് റിലയന്‍സ് വിഖ്യാത യുകെ ഫാഷന്‍ ബ്രാന്‍ഡായ എഎസ്ഒഎസ്(ASOS) ഇനി ഇന്ത്യയിലും Profit Desk17 May 2024