Stock Market ഹിന്‍ഡന്‍ബര്‍ഗിന് വിലകൊടുക്കാതെ വിപണി; വീണ ശേഷം തിരിച്ചുകയറി അദാനി തുടക്കത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് ആഘാതത്തില്‍ 17 ശതമാനം വരെ വീണെങ്കിലും അദാനി ഓഹരികള്‍ വലിയ തിരിച്ചു വരവാണ് പിന്നീട് നടത്തിയത്. 619 വരെ വീണ അദാനി പവര്‍ പിന്നീട് 682 ലേക്ക് കുതിച്ചു Profit Desk12 August 2024
Stock Market വര്‍ഷാവസാനത്തോടെ സെന്‍സെക്സ് 87000 ലേക്കും നിഫ്റ്റി 24500 ലേക്കും ഉയരാമെന്ന് വിദഗ്ധര്‍; ലാര്‍ജ്കാപ് മുറുകെ പിടിക്കാം വിപണിയില്‍ ആവേശം നിലനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത് Profit Desk5 July 2024
Stock Market സെന്‍സെക്സില്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ 5,000 പോയിന്റ് റാലി; 80000 ഭേദിച്ച് പുതിയ റെക്കോഡ് കേന്ദ്ര ഭരണത്തിലെ സ്ഥിരതയാണ് ഈ റാലിക്ക് കരുത്തേകിയത്. പ്രീ-ഇലക്ഷന്‍ റാലിയും, പോസ്റ്റ്-ഇലക്ഷന്‍ റാലിയും സൂചികകളെ റെക്കോഡ് ഉയരത്തിലെത്തിച്ചു Profit Desk3 July 2024
Stock Market 78000 കടന്ന് റെക്കോഡ് ഉയരത്തില്‍ സെന്‍സെക്സ്; നിഫ്റ്റിയും സര്‍വകാല ഉയരത്തില്‍ ഏഷ്യന്‍ വിപണികളിലെ സ്ഥിരതയും ബ്ലൂ-ചിപ്പ് ബാങ്ക് സ്റ്റോക്കുകളിലെ മുന്നേറ്റവുമാണ് വിപണികളെ ആവേശത്തിലാക്കിയത് Profit Desk25 June 2024
News എക്സിറ്റ് പോള്‍ ഊര്‍ജമാക്കി കുതിച്ച് ഓഹരി വിപണി; നിഫ്റ്റിയും സെന്‍സെക്സും റെക്കോഡ് ഉയരത്തില്‍; പിഎസ്യു ഓഹരികള്‍ പറക്കുന്നു പൊതുമേഖലാ ഓഹരികളിലാണ് ഏറ്റവുമധികം മുന്നേറ്റം ദൃശ്യമായത്. റെയില്‍വേ, പെട്രോളിയം, എനര്‍ജി, ബാങ്കിംഗ് ഓഹരികളിലെല്ലാം കുതിപ്പ് ദൃശ്യമായി Profit Desk3 June 2024
News സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനം വിപണികളില്‍ കൊട്ടിക്കലാശം; മികച്ച വാര്‍ഷിക നേട്ടമുണ്ടാക്കി സൂചികകള്‍ എന്‍എസ്ഇ നിഫ്റ്റി 203 പോയിന്റ് അഥവാ 0.92 ശതമാനം ഉയര്‍ന്ന് 22,327 ല്‍ അവസാനിച്ചു Profit Desk28 March 2024