Auto എയ്സ് പ്രോ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്; വില 3.99 ലക്ഷം രൂപ മുതല്‍ പെട്രോള്‍, ബൈഫ്യുവല്‍ (സിഎന്‍ജി + പെട്രോള്‍), ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ എയ്സ് പ്രൊ ലഭ്യമാണ് Profit Desk5 July 2025
Life സമ്പത്തിന്റെ 66% ചാരിറ്റിയായി നല്കുന്ന ടാറ്റ ട്രസ്റ്റ് ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളില്‍ ഒന്നായി നിലകൊള്ളുന്നു Profit Desk10 October 2024
Auto ടാറ്റായുടെ ഇലക്ട്രിക് വാഹന വില്പന താഴേക്ക് ! നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ടാറ്റ ഇവി വില്‍പ്പന 14 ശതമാനമാണ് കുറഞ്ഞത് Profit Desk8 October 2024
Auto കര്‍വ്.ഇവി ലോഞ്ച് ചെയ്ത് ടാറ്റ; 17.49 ലക്ഷം രൂപയില്‍ തുടക്കം; മല്‍സരം ക്രെറ്റ ഇവിയുമായി 17.49 ലക്ഷം രൂപ എക്സ് ഷോറൂം പ്രൈസിലാണ് കര്‍വ്.ഇവിയുടെ വില ആരംഭിക്കുക. ടോപ് വേരിയന്റിന്റെ വില 21.99 ലക്ഷം രൂപ Profit Desk7 August 2024
Auto വരുന്നു ടാറ്റയുടെ മൂന്നു കലക്കന്‍ കാറുകള്‍; ഇനി നിരത്തില്‍ തീ പാറും നെക്സോണിന്റെ സിഎന്‍ജി മോഡലും അള്‍ട്രോസിന്റെ സ്പോര്‍ടിയര്‍ വകഭേദവും മൂന്നുവര്‍ഷത്തിനിടെ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്ന അടിമുടി പുതിയ മോഡലായ കര്‍വുമാണ് 2024 ല്‍ വിപണിയിലേക്കെത്തുന്നത് Profit Desk20 May 2024
Stock Market കൂപ്പുകുത്തി ടാറ്റ ഓഹരികള്‍? നിക്ഷേപകര്‍ ഭയക്കേണ്ടതുണ്ടോ? 2024 സാമ്പത്തിക വര്‍ഷത്തിലെ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഈ ടാറ്റാ ഓഹരികളില്‍ ഇടിവുണ്ടായത് Profit Desk14 May 2024
Business & Corporates നാലാം പാദത്തിലും പറപറന്ന് ടാറ്റ മോട്ടേഴ്സ്; ലാഭം മൂന്നിരട്ടി വര്‍ധിച്ച് 17,407 കോടി രൂപയിലെത്തി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 1.19 ട്രില്യണ്‍ രൂപയാണ് Profit Desk10 May 2024
Business & Corporates ടാറ്റാ മോട്ടോഴ്സിന്റെ പുത്തന്‍ പ്ലാന്റ് തമിഴ്നാട്ടില്‍; നിക്ഷേപം 9,000 കോടി രൂപ 9,000 കോടി രൂപ നിക്ഷേപത്തിലാണ് പുതിയ പ്ലാന്റിന്റെ നിര്‍മാണം Profit Desk14 March 2024
News ടാറ്റ മോട്ടേഴ്സ് വിഭജിക്കുന്നു; ഇനി രണ്ട് കമ്പനികളായി പ്രവര്‍ത്തനം തുടരും എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കുന്നതോടെ നിക്ഷേപകര്‍ക്ക് മികച്ച ഡീല്‍ ആണ് കമ്പനി നല്‍കുന്നത്. ടാറ്റ മോട്ടോഴ്സിലെ ഓഹരി ഉടമകള്‍ക്ക് രണ്ടു കമ്പനികളിലും തുല്യമായ ഓഹരികള്‍ ലഭിക്കും Profit Desk5 March 2024
Business & Corporates നെക്സണ്‍ ഇവിയുടെ വില 1.2 ലക്ഷം രൂപ കുറച്ച് ടാറ്റ മോട്ടേഴ്സ്; ടിയാഗോയ്ക്ക് 70000 രൂപ കുറയും ബാറ്ററി വില കുറഞ്ഞതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേക്ക് കൈമാറുകയാണെന്ന് കമ്പനി അറിയിച്ചു Profit Desk13 February 2024