കേരളത്തിലെ ആദിവാസികളുടെ ഉന്നമനം, ആദിവാസിമേഖലയിലെ അടിസ്ഥാന സൗകര്യവികസനം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തനമാരംഭിച്ച എച്ച്ആര്‍ഡിഎസ് ഇന്ന് പട്ടിണിയും ദാരിദ്ര്യവും കലശലായ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്.
പുതുവര്‍ഷത്തില്‍ എങ്ങനെ ആരോഗ്യകരമായ ജീവിതരീതി നിലനിര്‍ത്തണമെന്ന് പറയുകയാണ് പ്രശസ്ത ആരോഗ്യവിദഗ്ധനും കോളമിസ്റ്റും കൊച്ചി ലേക്ക് ഷേര്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജനായ ഡോ. അരുണ്‍ ഉമ്മന്‍
1984 ല്‍ കേവലം 50 ചതുരശ്ര അടി മാത്രം വിസ്തീര്‍ണം വരുന്ന ഓഫീസില്‍ നിന്നും ആരംഭിച്ച ഒരു ട്രാവല്‍ ഏജന്‍സി കാലത്തിനൊത്ത് വികാസം പ്രാപിച്ചപ്പോള്‍, ഇന്ന് ലോകമെമ്പാടും വ്യാപിച്ച സീഗള്‍ ഇന്റര്‍നാഷണല്‍ എന്ന...
ലേഖാ ബാലചന്ദ്രന്‍ നേതൃത്വം നല്‍കുന്ന റെസിടെക്കിന്റെ വിജയം ലേഖയുടെ അശ്രാന്ത പരിശ്രമത്തിന്റെയും ഒഴുക്കിനെതിരെ നീന്താന്‍ കാണിച്ച മനഃസാന്നിധ്യത്തിന്റെയും കൂടി ഫലമാണ്