Business & Corporates മറയൂര്‍ ശര്‍ക്കരയുടെ മാജിക് ! തീര്‍ത്തും പരമ്പരാഗത രീതിയിലാണ് ഇവയുടെ ഉല്പാദനം. കരിമ്പ് വെട്ടിയെടുത്ത് ചതച്ച് നീര് എടുക്കുന്നു Profit Desk20 March 2024
Life കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്ന ശൗചാലയങ്ങള്‍ ! തമിഴ് നാട്ടിലെ തിരുച്ചിറപ്പിള്ളിയില്‍ നിന്നും 42 കിലോമീറ്റര്‍ മാറിയാണ് മുസിരി പഞ്ചായത്ത്. കാവേരി നദിയോട് ചേര്‍ന്നുകിടക്കുന്ന സ്ഥലം Profit Desk20 March 2024
Life പഞ്ചസാരയില്‍ മായമുണ്ടോ? പഞ്ചസാരയില്‍ മായം ചേര്‍ക്കുമ്പോള്‍ ശരീരത്തിലെത്തുന്നത് യൂറിയയാണ് Profit Desk20 March 2024
News ഇന്‍ഫോസിസിലെ കുട്ടിക്കോടീശ്വരന്‍മാരും കോടീശ്വരികളും! ഷെയര്‍ കിട്ടി ധനികരായ പേരക്കുട്ടികള്‍ 77 കാരനായ സഹസ്ഥാപകന്‍ എന്‍ ആര് നാരായണ മൂര്‍ത്തി ഇന്‍ഫോസിസിന്റെ 0.04% ഓഹരികള്‍ തന്റെ നാല് മാസം പ്രായമുള്ള കൊച്ചുമകന് ഏകാഗ്രയ്ക്ക് സമ്മാനിച്ചത് കഴിഞ്ഞ ദിവസമാണ് Profit Desk20 March 2024
News കലാകാരന്മാര്ക്ക് ആദരവ്; സ്നേഹസമ്മാന ഗ്രാന്റ് നല്കി മുത്തൂറ്റ് ഫിനാന്‍സ് മാര്‍ച്ച് 19നായിരുന്നു ഗ്രാന്റ് വിതരണം Profit Desk20 March 2024
News നാഷണല്‍ കാന്‍സര്‍ ഗ്രിഡ്: 100 കോടി നല്കാന് ആക്സിസ് ബാങ്ക് ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഈ ശൃംഖല പ്രവര്‍ത്തിക്കുന്നത് Profit Desk19 March 2024
Business & Corporates പാപ്പരായ അനില്‍ അംബാനിയുടെ പ്രതീക്ഷ മകന് ജയ് അന്മോല് അംബാനി അനില്‍ അംബാനി നിരവധി കോടതി കേസുകളുടെ നൂലാമാലകളില്‍ പെട്ടു ഉഴലുകയും ചെയ്യുന്നു Profit Desk19 March 2024
News എന്നാലുമെന്റെ പൊന്നേ… എങ്ങോട്ടാണീ പോക്ക്! കത്തിക്കയറി സ്വര്‍ണവില കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത് Profit Desk19 March 2024
News ചൈന കൈവരിച്ച 8-10% സാമ്പത്തിക വളര്‍ച്ചാ നിരക്ക് നേടാന്‍ ഇന്ത്യക്ക് പ്രയാസമെന്ന് മോര്ഗന് സ്റ്റാന്‍ലി ആഗോള ഉല്പാദന കേന്ദ്രമെന്ന സ്ഥാനത്തുനിന്ന് ചൈനയെ മാറ്റുന്നതില്‍ നിന്ന് വളരെ അകലെയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു Profit Desk18 March 2024
News 4 മാസം പ്രായമുള്ള കൊച്ചുമകന് 240 കോടി രൂപയുടെ ഇന്‍ഫോസിസ് ഓഹരികള്‍ കൈമാറി നാരായണ മൂര്‍ത്തി ഇന്‍ഫോസിസിന്റെ 0.04 ശതമാനം ഓഹരികളാണ് നാരായണ മൂര്‍ത്തി കൊച്ചുമകന് കൈമാറിയത് Profit Desk18 March 2024