സ്ഥിരമായ വിലയില്‍ ഗ്യാസ് ലഭ്യമാക്കുന്നതിനായി അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ പ്രകൃതി വാതക മേഖലയില്‍ 67 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ഫെഡറല്‍ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്ന് പുരി പറഞ്ഞു
ഇച്ഛാശക്തിയുണ്ടെങ്കില്‍ പ്രായം വിജയത്തിന് തടസ്സമല്ലെന്ന ഓര്മപ്പെടുത്തലിനൊപ്പം 6 കോടി രൂപ ആസ്തിയുള്ള സംരംഭത്തിന്റെ അമരത്തിരുന്നുകൊണ്ട് സംരംഭകര്‍ക്ക് പ്രചോദനമാകുകയാണ് ശ്രേയാന്‍ ദാഗ
എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കുന്നതോടെ നിക്ഷേപകര്‍ക്ക് മികച്ച ഡീല്‍ ആണ് കമ്പനി നല്‍കുന്നത്. ടാറ്റ മോട്ടോഴ്‌സിലെ ഓഹരി ഉടമകള്‍ക്ക് രണ്ടു കമ്പനികളിലും തുല്യമായ ഓഹരികള്‍ ലഭിക്കും