എഫ്എംസിജി, ഇരുചക്ര വാഹന വില്‍പ്പന എന്നീ മേഖലകളിലെ കണക്കുകളും അനുകൂലമായ മണ്‍സൂണും കണക്കിലെടുത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഐഎംഎഫ് % ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്
ഓണ്‍ലൈനിലും പ്രാദേശിക വിപണിയില്‍ നിന്നും വാങ്ങിയ പത്ത് ബ്രാന്‍ഡ് ഉപ്പിലും അഞ്ച് ബ്രാന്‍ഡ് പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. 0.1 മില്ലീമീറ്റര്‍ മുതല്‍ 5 മില്ലീമീറ്റര്‍ വരെ വലിപ്പമുള്ള മൈക്രോപ്ലാസ്റ്റിക്കുകളാണ് ഇവയില്‍ കണ്ടെത്തിയത്
ബാബ രാംദേവിനും ആചാര്യ ബാല്‍കൃഷ്ണക്കും ആശ്വാസകരമായ നടപടിയാണിത്. ഇരുവരും കോടതിയില്‍ നിരുപാധികം മാപ്പ് പറയുകയും ഖേദപ്രകടനം വര്‍ത്തമാന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു
ഒരു കിലോക്ക് ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 100 മുതല്‍ 110 രൂപ വരെയാണ് വില. നേരത്തെ 200 മുതല്‍ 260 രൂപ വരെയായിരുന്നു വില. സമീപകാലത്തെ ഏറ്റവും കുറഞ്ഞ കോഴി വിലയാണിത്