യുവസിനിമാതാരം അനശ്വര രാജന്‍, നടന്‍ സിജോയ് വര്‍ഗീസ്, കീര്‍ത്തിലാല്‍സിന്റെ ബിസിനസ് സ്ട്രാറ്റജി ഡയറക്ടറായ സുരാജ് ശാന്തകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഡിറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും ഒഴിയുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ കമ്പനി വ്യക്തമാക്കി