News സ്വര്‍ണം വീണു! ഈ വര്‍ഷത്തെ ആദ്യ വമ്പന്‍ വിലയിടിവ്! ഒരു ദിവസം ഒറ്റയടിക്ക് ഇത്രയും വില കുറയുന്നത് ഇതാദ്യമാണ് Profit Desk23 April 2024
Life അമേരിക്കക്കാരാവാന്‍ ഇന്ത്യക്കാര്‍ക്ക് ആവേശം! യുഎസ് പൗരത്വ സ്വീകരണത്തില്‍ മെക്സിക്കോക്ക് പിന്നില്‍ രണ്ടാമത് ഇന്ത്യക്കാര്‍ മെക്സിക്കോക്കാരാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ യുഎസ് പൗരത്വം സ്വീകരിക്കുന്നതില്‍ മുന്നിലെത്തിയത് Profit Desk23 April 2024
Business & Corporates റിലയന്‍സ് ജിയോയ്ക്ക് 5,337 കോടിയുടെ അറ്റാദായം വരുമാനത്തില്‍ രേഖപ്പെടുത്തിയത് 11% വര്‍ദ്ധന Profit Desk22 April 2024
Life മൂന്നാറും ഊട്ടിയും മുതല്‍ അയോധ്യ വരെ! സ്ത്രീകള്‍ക്ക് വേണം വിന്‍ഡോ സീറ്റ്; ഇഷ്ടഭക്ഷണം സാന്‍വിച്ച്… ഇന്ത്യക്കാര്‍ സഞ്ചാരപ്രിയരാവുമ്പോള് ആഭ്യന്തര വിമാനങ്ങളില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ട ഇന്‍-ഫ്ലൈറ്റ് ഭക്ഷണം തക്കാളി കുക്കുമ്പര്‍ ചീസ് ലെറ്റൂസ് സാന്‍വിച്ചാണ് Profit Desk22 April 2024
Business & Corporates ഇന്ത്യയില്‍ ആപ്പിളിന്റെ ബഡാ റിക്രൂട്ട്മെന്റ്; 5 ലക്ഷം ജീവനക്കാരെ നിയമിക്കും വെണ്ടര്‍മാരും ഘടക വിതരണക്കാരും മുഖേനയാണ് അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക Profit Desk22 April 2024
Business & Corporates ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 311 കോടി അറ്റാദായം അറ്റാദായം 6 ശതമാനം ഉയര്‍ന്ന് 311 കോടി രൂപയായി ഉയര്‍ന്നു Profit Desk20 April 2024
Life എല്‍ഐസി ജീവന് തരുണ്‍: കുരുന്നുകള്‍ക്കായി 171 രൂപ നീക്കിവച്ചാല്‍ 28 ലക്ഷം രൂപ നേടാം ഈ പ്ലാനില്‍ കുട്ടികള്‍ക്കായി പ്രതിദിനം 150 രൂപ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം 54,000 രൂപ ലാഭിക്കാം Profit Desk19 April 2024
News കേരളത്തില്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ വേനല്‍ മഴ പെയ്യും! വടക്കന്‍ ജില്ലകളില്‍ വെള്ളിയാഴ്ചയാണ് കൂടുതല്‍ പ്രദേശങ്ങളില്‍ മഴ സാധ്യത Profit Desk19 April 2024
Banking & Finance കെ. കെ. അജിത് കുമാര്‍ ധനലക്ഷ്മി ബാങ്കിന്റെ തലവനാകും ഇക്കഴിഞ്ഞ ജനുവരി 29ന് ആണ് പ്രസ്തുത സ്ഥാനത്ത് നിന്നും ജെ.കെ. ശിവന് വിരമിച്ചത്. പ്രസ്തുത ഒഴിവിലേക്കാണ് അജിത് കുമാര്‍ നിയമിതനാകുന്നത് Profit Desk19 April 2024
News കര കയറുമോ കെ-ഫോണ്‍? പ്രതിമാസ ചെലവ് 15 കോടി ! കെ-ഫോണിന്റെ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി വരുമാനം കൂട്ടാന്‍ നിയോഗിക്കപ്പെട്ട കമ്പനിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല Profit Desk19 April 2024