കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍ റാം പറഞ്ഞു
വിശാല്‍ മെഗാ മാര്‍ട്ടില്‍ ഭൂരിഭാഗം ഓഹരികളുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ പാര്‍ട്‌ണേഴ്‌സ് ഗ്രൂപ്പും ഇന്ത്യയിലെ കേദാര ക്യാപിറ്റലും ഇതിനോടനുബന്ധിച്ച് ഓഹരികള്‍ വില്‍ക്കും