പല വ്യക്തികളും സ്വന്തം ബിസിനസ്സ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു; എന്നാല്‍ വിജയിക്കാന്‍ ആവശ്യമായ സംരംഭകത്വ മനോഭാവം അവര്‍ക്ക് ഇല്ലാതെ വരുന്നത് പലപ്പോഴും അവരെ ആശയക്കുഴപ്പത്തില്‍ ആക്കുന്നു
തൊഴിലാളികള്‍ മോശം പ്രകടനം നടത്തുകയോ, പ്രൊഫഷണലായ പെരുമാറ്റ രീതികള്‍ പ്രകടിപ്പിക്കാന്‍ തയാറാകാതെ വരികയോ, അല്ലെങ്കില്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അത് സ്ഥാപനത്തിന്റെ വളര്‍ച്ചയെ ബാധിക്കും
വിപണിയില്‍ ഉപഭോക്താവിന്റെ മുന്നിലെത്തുന്ന ബിസിനസ്സുകള്‍ വിജയിക്കുന്നത് കസ്റ്റമര്‍ ഏതു ബ്രാന്‍ഡിന്റെ ഉത്പന്നത്തെ തിരഞ്ഞെടുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്
കേരളത്തിന്റെ ഭക്ഷ്യ എണ്ണ എന്ന നിലയില്‍ വെളിച്ചെണ്ണ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കൊപ്രക്ക് അടുത്ത കാലത്ത് ക്രമാതീതമായി വില വര്‍ദ്ധിച്ചിരുന്നു. ഇത് വെളിച്ചെണ്ണയുടെ വില വര്‍ദ്ധനവിനും കാരണമായി
മികച്ച പബ്ലിക് റിലേഷന്‍സ്, ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ രൂപീകരിച്ച് സ്ഥാപനത്തെ ഉപഭോക്താക്കള്‍ക്കിടയില്‍ സജീവമാക്കി നിലനിര്‍ത്തുന്നതിനും അതിലൂടെ വരുംകാല ബിസിനസ് സാധ്യതകള്‍ ശരിയായി വിനിയോഗിക്കുന്നതിനും അവസരമൊരുക്കാം