തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്
മന്ത്രാലയത്തിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തില്‍ ഫണ്ട് കൈമാറ്റം, സാമ്പത്തിക അക്കൗണ്ട് കൃത്രിമം പോലുള്ള തെറ്റായ പ്രവര്‍ത്തനങ്ങളുടെ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ല
1,750 ലധികം സ്ഥാപനങ്ങളില്‍ നിന്നുള്ള 5 ദശലക്ഷത്തിലധികം ജീവനക്കാരെ വിലയിരുത്തി ആഗോള ഗവേഷണ സ്ഥാപനമായ 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്' നടത്തിയ സമഗ്ര സര്‍വേയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം