തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്
ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ ബ്രിഡ്ജ്, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തിലാക്കാനുള്ള പദ്ധതികള്‍ എന്നിവയും റെയില്‍വേ തയാറാാക്കിയിട്ടുണ്ട്
സാമ്പത്തിക സേവനങ്ങള്‍, ബിസിനസ് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ ഡിസ്റപ്ഷന്‍ കൊണ്ടുവരാന്‍ യൂണികോണുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു