Connect with us

Hi, what are you looking for?

Cinema

ബോക്സോഫീസില്‍ കല്‍ക്കിയുടെ വിളയാട്ടം; രണ്ടു ദിവസം കൊണ്ട് നേടിയത് 298.5 കോടി രൂപ

ആദ്യ ദിവസം 191.5 കോടി രൂപ നേടി റെക്കോഡിട്ട ശേഷം രണ്ടാം ദിവസവും കല്‍ക്കി കളക്ഷനില്‍ മുന്നിട്ടു നിന്നു.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ്, ബഹുഭാഷാ ചിത്രം കല്‍ക്കി 2898 എഡി രണ്ടു ദിവസം കൊണ്ട് ബോക്സ് ഓഫിസില്‍ നിന്ന് കളക്റ്റ് ചെയ്തത് 298.5 കോടി രൂപ. ആദ്യ ദിവസം 191.5 കോടി രൂപ നേടി റെക്കോഡിട്ട ശേഷം രണ്ടാം ദിവസവും കല്‍ക്കി കളക്ഷനില്‍ മുന്നിട്ടു നിന്നു.

പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ തുടങ്ങി വമ്പന്‍ താരനിരയുമായി എത്തിയിരിക്കുന്ന കല്‍ക്കി വരും ദിവസങ്ങളിലും റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്

പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ തുടങ്ങി വമ്പന്‍ താരനിരയുമായി എത്തിയിരിക്കുന്ന കല്‍ക്കി വരും ദിവസങ്ങളിലും റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്. വാരാന്ത്യത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് കളക്ഷനില്‍ പ്രതീക്ഷിക്കുന്നത്.

സാക്നില്‍ക്ക്.കോം റിപ്പോര്‍ട്ടനുസരിച്ച്, ഇന്ത്യയില്‍ മാത്രം ചിത്രം രണ്ട് ദിവസം കൊണ്ട് 149.3 കോടി രൂപ നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

You May Also Like