Connect with us

Hi, what are you looking for?

All posts tagged "featured"

Opinion

ഇന്‍ഫ്‌ളുവന്‍സര്‍ സ്‌കാമുകളുടെ സ്വഭാവം, ഫേക്ക് ഇന്‍ഫ്‌ളുവന്‍സേഴ്സ് എങ്ങനെ പ്രീതിപിടിച്ചുപറ്റുന്നു, സ്വയം പരിരക്ഷിക്കാന്‍ ബ്രാന്‍ഡുകള്‍ക്ക് എന്തുചെയ്യാനാകും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ…

Stock Market

ജൂണ്‍ നാലിന് ഫലം വന്നപ്പോള്‍ ഏകകക്ഷി ഭരണത്തിന് പകരം എന്‍ഡിഎ മുന്നണിയുടെ ഭരണത്തിനാണ് രാജ്യം വോട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ ആദ്യമൊന്ന് വീണ ഓഹരി വിപണി അവിടെ നിന്നെഴുനേറ്റ് റെക്കോഡ് ഉയരത്തിലേക്കാണ് കുതിച്ചത്

Auto

റെഡ്മി ബഡ്സ് 5സി, ഷവോമി റോബോട്ട് വാക്വം ക്ലീനര്‍, ഷവോമി പോക്കറ്റ് പവര്‍ ബാങ്ക് 10000 എംഎഎച്ച് എന്നിവയും കമ്പനി പുറത്തിറക്കി

Business & Corporates

ഉല്‍പ്പന്നം വാങ്ങുവാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുക മാത്രമല്ല പരസ്യത്തിന്റെ ലക്ഷ്യം. ബ്രാന്‍ഡിനെ വിപണിയിലേക്ക് കൃത്യമായി പ്ലേസ് ചെയ്യുക കൂടി പരസ്യങ്ങളുടെ കടമയാണ്

News

ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓര്‍ഗാനിക്, അജൈവ രാസവസ്തുക്കള്‍, കൃഷി തുടങ്ങി വിവിധ വ്യവസായങ്ങള്‍ക്ക് അഭിലഷണീയമായ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു

News

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും

News

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ കഴിഞ്ഞ ഒരു മാസം കൊണ്ട് 56.63% പോസിറ്റീവ് റിട്ടേണ്‍ നല്‍കി. കഴിഞ്ഞ ആറ് മാസത്തിനിടെ 316 ശതമാനവും ഒരു വര്‍ഷത്തിനിടെ 914.15 ശതമാനവും വളര്‍ച്ചയാണ് സ്റ്റോക്കിനുണ്ടായത്

Trending