The Profit Premium സംരംഭം തേടി വനത്തിലേക്ക് പോയ ഗജേന്ദ്ര സിംഗ് റാഥോഡ്; കാടകത്തില്‍ പിറന്ന ജംഗിള്‍ ക്യാംപ്സ് നഗരത്തിനു നടുവില്‍ ഗജേന്ദ്രയുടെ മനസില്‍ ഒരു ആരണ്യകം തഴച്ചു വളര്‍ന്നു. വനത്തിന്റെ വിളി കേട്ടു നടന്ന ഗജേന്ദ്ര വൈകാതെ ഒരു വനസംരംഭകനായി Profit Desk4 February 2025