40 മത്സരങ്ങള്‍ നടക്കുന്ന ഈ ഘട്ടത്തില്‍ ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകളാണുള്ളത്, ഇതില്‍ വിജയിക്കുന്ന നാല് ക്ലബ്ബുകള്‍ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് കടക്കാനാകും
ഓര്‍ഡര്‍ നല്‍കിയാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം മിനിറ്റുകള്‍ക്കുള്ളില്‍ എത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍ ടെക്കികളായ മൂന്നു സുഹൃത്തുക്കളാണ്, അഖില്‍, അനൂപ്, രചന എന്നിവര്‍
ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ ബ്രിഡ്ജ്, അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗത്തിലാക്കാനുള്ള പദ്ധതികള്‍ എന്നിവയും റെയില്‍വേ തയാറാാക്കിയിട്ടുണ്ട്
സാമ്പത്തിക സേവനങ്ങള്‍, ബിസിനസ് മാനേജ്‌മെന്റ് സൊല്യൂഷനുകള്‍, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ ഡിസ്റപ്ഷന്‍ കൊണ്ടുവരാന്‍ യൂണികോണുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു