Connect with us

Hi, what are you looking for?

News

തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്

News

മുംബൈയില്‍ ഇന്ത്യന്‍ നാവിക സേന കമ്മീഷന്‍ ചെയ്ത ഈ കപ്പല്‍ മാസഗോണ്‍ ഡോക് ഷിപ്പ് ബില്‍ഡേഴ്‌സ് ആണ് നിര്‍മ്മിച്ചിരിക്കുന്നത്

News

കേരളത്തിലാദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളില്‍ ഒരു ഷോറൂം തുറക്കുന്നത്

News

ആദ്യ ആറ് മാസത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യ ഗണ്യമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുമെന്ന് ഡെലോയ്റ്റ് ഇന്ത്യ സാമ്പത്തിക വിദഗ്ധയായ രുംകി മജൂംദാര്‍

Auto

2021 ല്‍ ഇന്ത്യ വിട്ട ഫോര്‍ഡ്, യൂറോപ്പിലെയും ചൈനയിലെയും തിരിച്ചടികളെ തുടര്‍ന്നാണ് മടങ്ങിയെത്താന്‍ പദ്ധതി തയാറാക്കുന്നത്

News

ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്തയച്ചു

News

2047-ഓടെ രാജ്യത്തെ വികസിത സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയോ ഒരു തലമുറയ്ക്കുള്ളില്‍ ഉയര്‍ന്ന വരുമാനം നേടുകയോ ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിലാഷത്തിനെതിരായ വെല്ലുവിളി ഉയര്‍ത്തിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട്

News

ഐ.ഡി.ബി.ഐ ബാങ്കിനെ സ്വന്തമാക്കാന്‍ താത്പര്യമറിയിച്ച മൂന്ന് കമ്പനികള്‍ക്കും ആര്‍.ആര്‍.ബി.ഐയുടെ ഗ്രീന്‍ സിഗ്‌നല്‍ നല്കിക്കഴിഞ്ഞതായാണ് അറിയാന്‍ കഴിയുന്നത്

News

ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ വിദേശ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ധനവാണ് കണ്ടുവരുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ വെച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു

Trending