തരിശായി കിടക്കുന്ന വയലുകള്‍ ഏറ്റെടുത്ത കാര്‍ഷിക കൂട്ടായ്മയുടെ ഭാഗമായി നെല്‍വിത്ത് വിതച്ചതും പച്ചകക്രി കൃഷി ചെയ്തും കളമശ്ശേരി ഒരു കാര്‍ഷിക ഭൂമിയായി മാറുകയാണ്
51,000 പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തിലാണ് അന്ന സേവ സജ്ജീകരിച്ചിരിക്കുന്നത്, ജാംനഗറിലും പരിസരത്തുമുള്ള ഗ്രാമങ്ങളില്‍ അടുത്ത കുറച്ച് ദിവസത്തേക്ക് ഇത് തുടരും