സാമൂഹ്യപ്രവര്‍ത്തയായ സീനത്തിന്റെ എന്നും വേദനിപ്പിക്കുന്ന ഒരു കാര്യമായിരുന്നു വീട്ടുജോലികള്‍ ചെയ്ത് വീട്ടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടുന്ന തന്റെ നാട്ടിലെ വനിതകള്‍
മികച്ച നേട്ടം തരുന്ന ഒരു സംരംഭം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഗംഗയുടെ സ്വപ്നം, അതിലൂടെ കുടുംബത്തിനും കൂടെ ജോലിയെടുക്കുന്നവര്‍ക്കും കൈത്താങ്ങുകയെന്നതും അവളുടെ മനസിലുണ്ടായിരുന്നു
പരിമിതികള്‍ക്കുള്ളിലും തങ്ങളുടെ ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ രുചിമുകുളങ്ങളെ ആനന്ദിപ്പിക്കുന്നത് മുന്നില്‍ കണ്ടുള്ള ഒരു ഭാവിയാണ് അവര്‍ വിഭാവനം ചെയ്തത്