ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ ചെലവു കുറഞ്ഞ രീതിയില്‍ എങ്ങനെ ഡിറ്റര്‍ജന്റ് പൗഡര്‍ ഉണ്ടാക്കാം എന്നതിനെപ്പറ്റി നിരവധി പരീക്ഷണങ്ങള്‍ നടത്തി. ഒടുവില്‍ തുറന്ന ഗുണമേന്മയുള്ള ഡിറ്റര്‍ജന്റ് പൗഡര്‍ നിര്‍മിക്കുന്നതിനുള്ള വഴി അദ്ദേഹം കണ്ടെത്തി.
ലാഭകരമാകില്ല എന്ന് പറഞ്ഞ് പല സിലിക്കണ്‍ വാലി നിക്ഷേപകരും 1999 ല്‍ തള്ളിക്കളഞ്ഞ ഒരു ആശയമാണ് ഈ വിജയങ്ങള്‍ നേടിയിരിക്കുന്നത് എന്നിടത്താണ് ഈ സംരംഭകന്റെ വിജയം.
നെയ്യാറ്റിന്‍കരയിലെ നെല്ലിമൂടാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്. ഒരൊറ്റ അസംസ്‌കൃത വസ്തു കൊണ്ട് മികച്ച ഒരു ഉല്‍പ്പന്നം അതാണ് അരുണിന്റെ ബിസിനസിന്റെ പ്രത്യേകത
കൂട്ടുകാരിക്കായി ഉണ്ടാക്കി നല്‍കിയ കാച്ചെണ്ണയില്‍ നിന്നും ആമസോണില്‍ ലിസ്റ്റ് ചെയ്യപ്പെട്ട, വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന 16 ഉല്‍പ്പന്നങ്ങളിലേക്ക് വളര്‍ന്ന ഋതുവിന്റെ ബ്രാന്‍ഡിംഗിന് പിന്നില്‍ രസകരമായ പല ട്വിസ്റ്റുകളുമുണ്ട്
ഓര്‍ഡര്‍ നല്‍കിയാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം മിനിറ്റുകള്‍ക്കുള്ളില്‍ എത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പിന് പിന്നില്‍ ടെക്കികളായ മൂന്നു സുഹൃത്തുക്കളാണ്, അഖില്‍, അനൂപ്, രചന എന്നിവര്‍
കുറഞ്ഞ മുതല്‍മുടക്കില്‍ സ്ഥിരമായ വരുമാനം ലഭിക്കുന്ന എന്ത് ബിസിനസ് തുടങ്ങാന്‍ കഴിയും എന്ന ചിന്ത അന്വേഷണം ചെന്നവസാനിച്ചത് ജൂട്ട് ബാഗുകളുടെ നിര്‍മാണത്തിലായിരുന്നു