അവിവാഹിതനായ രത്തന്‍, അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റയുടെ മക്കളായ ലിയയെയും മായയെയും നെവിലിനെയുമാണ് ഈ ബിസിനസ് സാമ്രാജ്യത്തിന്റെ കിരീടവും ചെങ്കോലും ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നത്.
ഇന്ത്യയുടെ ആഭ്യന്തര ഹരിത ഹൈഡ്രജന്‍ വിപണിയെ ശക്തിപ്പെടുത്തുകയും ദേശീയ ഹരിത ഹൈഡ്രജന്‍ മിഷനുമായി യോജിപ്പിച്ച് സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയുമാണ് ലക്ഷ്യം