News രാഹുല്‍ ഗാന്ധിക്ക് ഓഹരികളില്‍ കോടികളുടെ നിക്ഷേപം 4.3 കോടി രൂപയുടെ ഓഹരി നിക്ഷേപമാണ് രാഹുലിനുള്ളത്. നിരവധി മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപം Profit Desk4 April 2024
News ടെസ്ലയുടെ സംഘം ഇന്ത്യയിലേക്ക്; ഇവി കാര്‍ പ്ലാന്റിനായി മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്നാടും പരിഗണനയില്‍ ഇവികളുടെ ഡിമാന്‍ഡ് കുറയുകയും പ്രധാന വിപണികളായ യുഎസിലെയും ചൈനയിലെയും മത്സരം ചൂടുപിടിക്കുകയും ചെയ്യുന്ന സമയത്താണ് ടെസ്ല ഇന്ത്യയിലേക്ക് വരുന്നത് Profit Desk3 April 2024
News അംബാനി ഒന്നാമത്; അദാനി രണ്ടാമന്: ഫോബ്സ് ശതകോടീശ്വര പട്ടികയിലെ ഇന്ത്യക്കാര്‍ മുന്‍ വര്‍ഷത്തെ 169 ല്‍ നിന്ന് ഗണ്യമായ വര്‍ധന. 954 ബില്യണ്‍ ഡോളറാണ് ഈ ഇന്ത്യക്കാരുടെ കൂട്ടായ സമ്പത്ത് Profit Desk3 April 2024
News കെജ്രിവാളിന്റെ ഐഫോണിലെ വിവരങ്ങള്‍: ഇഡിക്ക് ആപ്പിള്‍ സഹായമില്ല തന്റെ ഫോണിലൂടെ എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിശദാംശങ്ങള്‍ ഇഡിക്ക് ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് കെജ്രിവാള് ആശങ്ക പ്രകടിപ്പിച്ചു Profit Desk2 April 2024
News വിവാദ പരസ്യങ്ങള്‍: നിരുപാധികം മാപ്പു പറഞ്ഞ് ബാബ രാംദേവ്; അനുവദിക്കാതെ സുപ്രീം കോടതി ക്ഷമായാചനം ആത്മാര്ത്ഥമായല്ലെന്നാണ് കോടതി നിരീക്ഷണം Profit Desk2 April 2024
News മാംഗോ മെഡോസിന് ഐസിഎആര്‍-സിസിഎആര്‍ഐ പുരസ്കാരം സമ്മാനിച്ചു മാംഗോ മെഡോസ് മാനേജിംഗ് ഡയറക്ടറായ എന്‍ കെ കുര്യന് പനാജിയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി Profit Desk1 April 2024
News ഗഡ്കരിയുടെ വലിയ സ്വപ്നം: പെട്രോള്‍, ഡീസല്‍ വാഹന മുക്ത ഭാരതം! ഗഡ്കരി വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു Profit Desk1 April 2024
News സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനം വിപണികളില്‍ കൊട്ടിക്കലാശം; മികച്ച വാര്‍ഷിക നേട്ടമുണ്ടാക്കി സൂചികകള്‍ എന്‍എസ്ഇ നിഫ്റ്റി 203 പോയിന്റ് അഥവാ 0.92 ശതമാനം ഉയര്‍ന്ന് 22,327 ല്‍ അവസാനിച്ചു Profit Desk28 March 2024
Business & Corporates ലോഹ വ്യവസായത്തിലേക്കും കടന്ന് അദാനി; കച്ച് കോപ്പര്‍ പ്രവര്‍ത്തനമാരംഭിച്ചു ആദ്യ ഘട്ടത്തില്‍ 0.5 എംടിപിഎ (പ്രതിവര്‍ഷ ഉല്‍പപ്പാദനം മില്യണ്‍ ടണ്ണില്‍) ശേഷിയുള്ള ഒരു ചെമ്പ് സ്മെല്ട്ടര് സ്ഥാപിക്കാന്‍ ഗ്രൂപ്പ് ഏകദേശം 1.2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും Profit Desk28 March 2024
News മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കള്ളപ്പണ കേസ് ഫയല്‍ ചെയ്ത് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) ഏജന്‍സി കേസെടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു Profit Desk27 March 2024