പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ 'വാഹന്‍ പോര്‍ട്ടല്‍' വഴി അപേക്ഷ ലഭിച്ചാല്‍ രണ്ടു പ്രവൃത്തി ദിവസത്തിനകം നമ്പര്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു
ബൈജൂസിനെതിരെ 9,362.35 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതിനാല്‍ ബൈജു രവീന്ദ്രന്‍ രാജ്യം വിടാന്‍ സാധ്യത ഏറെയാണ് എന്നാണ് ഇഡിയുടെ വിലയിരുത്തല്‍