Connect with us

Hi, what are you looking for?

Profit Desk

News

ബുട്ടിബോരി താപ വൈദ്യുത നിലയത്തിന്റെ ശേഷി 600 മെഗാവാട്ടാണ്. 2000-3000 കോടി രൂപയുടെ കൈമാറ്റ ഇടപാടിനാണ് കളമൊരുങ്ങുന്നത്

Personal Finance

ഇന്ത്യന്‍ ഓഹരി വിപണിയുടെ സങ്കീര്‍ണ്ണതകള്‍ക്കിടയിലും നിക്ഷേപകരെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനരംഗത്ത് 20 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള ജിയോജിത് ബീക്കണ്‍ പോര്‍ട്ട്ഫോളിയോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

News

2022 ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ഒരു മുതിര്‍ന്ന ഇന്ത്യന്‍ നേതാവിന്റെ ആദ്യത്തെ ഉക്രെയ്ന്‍ സന്ദര്‍ശനമാണ് മോദിയുടേത്

Business & Corporates

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രവര്‍ത്തന ലാഭത്തില്‍ വന്‍ വളര്‍ച്ചയാണ് ഇന്‍ഡല്‍ മണി രേഖപ്പെടുത്തിയത്

Stock Market

ഹയര്‍ ഹൈ, ഹൈയര്‍ ലോകള്‍ ഉണ്ടാക്കിക്കൊണ്ട് മുന്നോട്ടുള്ള നീക്കത്തിലാണ് ടിസിഎസ്. 4185 ല്‍ സ്റ്റോപ് ലോസ് വെച്ച് 4385-4185 റേഞ്ചില്‍ സ്റ്റോക് വാങ്ങാമെന്ന് ആക്സിസ് പറയുന്നു. 7-9% മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.

News

അമൃത ആശുപത്രിയിലെ ഹെപ്പറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ വത്സന്‍ അവതരിപ്പിച്ച പ്രബന്ധത്തിനാണ് മികച്ച ഗവേഷണത്തിനുള്ള പുരസ്‌കാരം ലഭിച്ചത്

News

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു

Education

ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ പ്രോഗ്രാം സ്‌കോളര്‍ഷിപ്പിന് പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

News

കൂടാതെ, മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 3 കോടി രൂപയുടെ പുനരധിവാസ പദ്ധതിയും നടത്തും

Trending