കുറഞ്ഞ സമയത്തില്‍ ചാര്‍ജ് ചെയ്ത് കൂടുതല്‍ ദൂരം താണ്ടാനാകുന്ന ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ സ്‌കൂട്ടറിന് 50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 10 രൂപക്ക് താഴെ മാത്രമാണ് വരിക
ഗൂഗിള്‍ പോലുള്ള മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളില്‍ ചേരാന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ യുവാക്കള്‍ക്കിടയിലുള്ള കടുത്ത മത്സരത്തെക്കുറിച്ച് പിച്ചായ് പരാമര്‍ശിച്ചു